തലശ്ശേരി:കണ്ണൂർ തലശ്ശേരിയിൽ വിവാഹത്തോടനുബന്ധിച്ച് വീട്ട് മുറ്റത്ത് കെട്ടിയ പന്തൽ റോഡിലേക്ക് നീണ്ട് ഗതാഗത തടസം സൃഷ്ടിച്ചതിന് പന്തൽകാരനെതിരെ തലശ്ശേരി പോലീസ് കേസെടുത്തു.
ഇന്നലെ പോലീസ് പെട്രോൾഡ്യൂട്ടി നടത്തവെ ഗുഡ് ഷെഡ് റോഡിലാണ് സംഭവം. പന്തൽ കെട്ടിയ ധർമ്മടം സ്വദേശി ഫസലിനെതിരെ 285 ബി.എൻ.എസ് വകുപ്പ് പ്രകാരമാണ് നടപടി.
Wedding tent erected in backyard spills onto road; Case filed against tent maker in Thalassery